അടിമുടി സംശയം; ചൈനീസ് സാങ്കേതികവിദ്യയുള്ള കാറുകള്‍ നിരോധിക്കുമെന്ന് യുഎസ്, തിരിച്ചടിച്ച് ചൈന
  • September 25, 2024

അമേരിക്കൻ കാറുകളിൽ നിലവിൽ ചൈനീസ് അല്ലെങ്കിൽ റഷ്യ നിർമ്മിത സോഫ്‌റ്റ്‌വെയറുകളുടെ ഉപയോഗം കുറവാണ് ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി യുഎസ്. ഓട്ടോണമസ് ഡ്രൈവിംഗിനും കാറുകളെ മറ്റ് നെറ്റ്‌വർക്കുകളുമായി…

Continue reading
ചന്ദ്രനില്‍ നിന്ന് ശേഖരിച്ച മണ്ണില്‍ തന്‍മാത്രാ രൂപത്തില്‍ ജലം;ചരിത്ര കണ്ടെത്തലെന്ന് ചൈന
  • August 9, 2024

തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ചന്ദ്രനില്‍ ജലത്തിന്‍റെ സാന്നിധ്യമുണ്ട് എന്ന അനുമാനങ്ങള്‍ ലോകത്തിന് പുതുമയല്ല. ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. എന്നാല്‍ തന്‍മാത്രാ രൂപത്തിലുള്ള ജലം…

Continue reading
ചന്ദ്രനില്‍ മലയാളിയുടെ ചായക്കട വെറും ഭാവനയല്ല! കണ്ടെത്തിയ ഗുഹയില്‍ മനുഷ്യവാസം സാധ്യമായേക്കും
  • July 17, 2024

ചന്ദ്രനില്‍ കണ്ടെത്തിയിരിക്കുന്ന ഗുഹ ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാന്‍ കഴിയും ചന്ദ്രനിൽ ഗുഹ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലല്ലേ. ആദ്യമായി ചന്ദ്രനിൽ ​ഗു​ഹ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. കുറഞ്ഞത് 100 മീറ്ററെങ്കിലും ആഴമുള്ള ഗുഹ മനുഷ്യർക്ക് സ്ഥിരവാസത്തിന് യോജ്യമായ തരത്തിലുള്ള ഇടമാണെന്നാണ്…

Continue reading
ആരെങ്കിലുമറിഞ്ഞോ? ശക്തമായ സൗരജ്വാല അടുത്തിടെയുണ്ടായി, റേഡിയോ സിഗ്നലുകള്‍ താറുമാറാക്കി!
  • July 16, 2024

സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് വിളിക്കുന്നത് ഇക്കഴിഞ്ഞ ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് എത്തിയതായി നാസയുടെ സ്ഥിരീകരണം. നാസയുടെ സൂര്യ നിരീക്ഷണത്തിനുള്ള ബഹിരാകാശ ടെലിസ്‌കോപ്പ് (സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി) ഇതിന്‍റെ ചിത്രം…

Continue reading
ട്രാക്ക് മാറ്റി ജപ്പാന്‍ റെയില്‍വേ; ട്രാക്കില്‍ പണിക്കിറങ്ങി അത്യുഗ്രന്‍ റോബോട്ട്
  • July 12, 2024

ട്രാക്കിന് മുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കിലാണ് റോബോട്ടിനെ ഘടിപ്പിച്ചിരിക്കുന്നത് റെയില്‍വേ ട്രാക്കില്‍ രാവിലെ ജോലിക്കിറങ്ങിയപ്പോള്‍ ഒരു റോബോട്ടിനെ കണ്ട ഞെട്ടലിലാണ് ജപ്പാനിലെ തൊഴിലാളികള്‍. മനുഷ്യന് പകരം പാളത്തിന് മുകളിലെ കാട് തെളിച്ചും, ട്രാക്കിന്‍റെ അറ്റകുറ്റപ്പണികള്‍ ചെയ്തുമെല്ലാം ഈ റോബോട്ട് മനംമയക്കുകയും ചെയ്തു. റോബോട്ടുകളെ…

Continue reading
ചൈനയ്‌ക്ക് ചെക്ക് വയ്ക്കാന്‍ ആപ്പിള്‍; ലോട്ടറിയടിക്കുക ഇന്ത്യക്ക്
  • July 12, 2024

ഐപാഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും പല തിരിച്ചടികളെയും തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് പുറമെ ഐപാഡും എയര്‍പോഡും നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്‍റെ ആലോചന. ഇന്ത്യയില്‍ മാത്രം 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കഴിഞ്ഞ വര്‍ഷം…

Continue reading
ഫോണില്‍ ഡിലീറ്റഡ് മെസേജുകള്‍ ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭര്‍ത്താവ്
  • June 16, 2024

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു വ്യവസായിയാണ് ലൈംഗിക തൊഴിലാളികള്‍ക്കയച്ച ഐമാകിലെ ഡിലീറ്റഡ് സന്ദേശങ്ങള്‍ ഭാര്യ കണ്ടതോടെ ആപ്പിളിനെതിരെ കേസ് കൊടുത്തത്. ഡിലീറ്റ് ചെയ്ത…

Continue reading

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം
‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം
‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്
‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു
‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?