ഗൾഫിലെ SSLC , പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു
പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ പരീക്ഷ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് ടുവിലെ 5,6,7 തിയതികളിലെ പരീക്ഷകൾക്കാണ് മാറ്റം. കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.…









