പ്രശാന്ത് നീൽ ജൂനിയർ NTR ചിത്രം തുടങ്ങി
പാൻ ഇന്ത്യൻ ഹിറ്റുകളായ കെജിഎഫിന്റെയും, സലാറിന്റെയും വിജയത്തിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ NTR നെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ…








