കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
തൃശൂരിലെ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെ പോക്സോ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ കലാമണ്ഡലം…

















