ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തില്‍ ടോം ഹോളണ്ടും മാറ്റ് ഡേമണും ഒന്നിക്കുന്നു
ക്രിസ്റ്റഫര്‍ നോളന്റെ പുതിയ മിസ്റ്ററി ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ടും ഇന്റര്‍സ്റ്റെല്ലാര്‍ താരം മാറ്റ് ഡേമണും പ്രധാന വേഷത്തില്‍ എത്തുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ക്രിസ്റ്റഫര്‍ നോളനാണ് നിര്‍വഹിക്കുന്നത്. 2026 ജൂലൈ 17 ന് റിലീസ്…