മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ വെടിവെച്ച അക്രമികൾക്കായി തിരച്ചിൽ തുടരുന്നു
മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ സൈനിക വാഹനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ആക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിക്കുകയും…













