വിമാന സര്‍വീസുകള്‍ ഇന്നും താളംതെറ്റി; ഇന്നും നൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കി
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 100 ലേറെ വിമാനങ്ങള്‍ റദ്ദ് ചെയ്തു. കോഴിക്കോടും കൊച്ചിയിലും ചുരുക്കം മാത്രം 73 വിമാനങ്ങളാണ് സുരക്ഷാ കാരണങ്ങളാല്‍ ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന. (flights cancelled in kerala to gulf…








