36-ാം വയസ്സിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു
വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി 36ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമാണ് ഫറാ എൽകാദിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ഫറ. ബോട്ടിൽ…