ഇറാന്‍ സംഘര്‍ഷം: എണ്ണ വില ബാരലിന് നൂറ് ഡോളറിനേക്കാള്‍ മുകളിലെത്തുമോ? സാഹചര്യങ്ങളെന്ത്?
യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍ നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന രണ്ട് കപ്പലുകള്‍ക്കെതിരെയുള്ള…








