‘എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റ്; കെ സുധാകരനുമായി സഹോദരബന്ധം’; വിഡി സതീശൻ
എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംപിമാർ മത്സരിക്കുന്നതിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ മത്സരിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളെ പൊതുജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നത് പ്രധാനമാണ്. മാധ്യമങ്ങൾ ശൂന്യതയിൽ നിന്ന് വാർത്തകളുണ്ടാക്കിയെന്നും വിഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്രയും…

















