ബെയ്റൂത്തിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; ജനങ്ങളോട് ഒഴിയാൻ നിർദേശിച്ച് സൈന്യം
ബെയ്‌റൂത്തിന്റെ തെക്കൻ മേഖലയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ബെയ്‌റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ, അൽ ഹദത്ത് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം നിർദേശം നൽകി. ബെയ്റൂത്തിലും ടെഹ്റാനിലും ഒരേ സമയം ആക്രമണം നടത്തുന്നെന്ന് ഇസ്രയേൽ അറിയിച്ചു.…








