ഐഒസിയിൽ തിളങ്ങി നിത അംബാനി; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി വ്യവസായ ലോകം
‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ? അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്.142-ാമത് ഐഒസി സെഷനിൽ, ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗമായി 100% വോട്ടുകൾ നേടിയാണ്…











