പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍;
  • July 6, 2024

ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത് സിനിമാ താരങ്ങളുടെ ഓഫ് സ്ക്രീന്‍ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്ത് സുലഭമായി കാണാന്‍ കിട്ടാറുണ്ട് ആരാധകര്‍ക്ക്. അതില്‍ പലതും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ അത്തരത്തിലൊരു വീഡിയ വൈറല്‍ ആയിരിക്കുകയാണ്.…

Continue reading
യൂറോ സെമി കാണാതെ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും പുറത്ത്! ഫ്രാന്‍സിന്റെ ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍
  • July 6, 2024

പെനാല്‍റ്റിയിലേക്ക് കടന്നപ്പോള്‍ ഫ്രാന്‍സിന്റെ ആത്മവിശ്വാസം ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റയുടെ ഫോമായിരുന്നു. ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയില്‍ കടക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം…

Continue reading
‘കൊടുത്തത് 42 ലക്ഷം. പക്ഷേ’; പുതിയ സിനിമയുടെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ക്കെതിരെ പൊലീസിൽ പരാതിയുമായി പാര്‍ത്ഥിപൻ
  • July 6, 2024

പാര്‍ത്ഥിപനെതിരെ സ്റ്റുഡിയോ ഉടമ കോടതിയെയും സമീപിച്ചിരിക്കുകയാണ് നടന്‍ എന്നതിനൊപ്പം സംവിധായകനായും തിളങ്ങിയിട്ടുള്ള തമിഴ് താരമാണ് രാധാകൃഷ്‍ണന്‍ പാര്‍ഥിപന്‍. ഒത്ത സെരുപ്പ് സൈസ് 7 അടക്കം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതിയും ഒപ്പം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന…

Continue reading
ദിലീപിന്‍റെ അവസാന മൂന്ന് പടത്തിന്‍റെ ഒടിടി അവകാശം ആരും വാങ്ങിയില്ല
  • July 6, 2024

ഒടിടി വില്‍പ്പനയില്‍ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്. മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതില്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ പിന്നോട്ടാണ്. പഴയ പോലെ ഹിറ്റ് ചിത്രങ്ങള്‍…

Continue reading
ഇനി 6 ദിവസം മാത്രം, വരുന്നൂ പടുകൂറ്റൻ കപ്പൽ; വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്
  • July 6, 2024

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം.  വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ…

Continue reading
എടപ്പാളിലെ സിഐടിയു ആക്രമണം ഭയന്ന് തൊഴിലാളി ചാടി കാലൊടിഞ്ഞ സംഭവം; ന്യായീകരിച്ച് യൂണിയൻ
  • July 6, 2024

ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത് എന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ് എം ബി ഫൈസല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ…

Continue reading
എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഹൈക്കോടതിയിലേക്ക്
  • July 6, 2024

പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ അറിയിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പൽ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ഭീഷണിയിൽ…

Continue reading
കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍; ഡിക്യൂ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍റെ വാക്കുകള്‍
  • July 5, 2024

വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍.  കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത്…

Continue reading
യൂറോ കപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം; ജര്‍മനിയും സ്പെയിനും ഫ്രാന്‍സും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍
  • July 5, 2024

ഖത്തറിൽ ലോകകപ്പ് കീരീടം കൈ അകലെ നഷ്ടമായതിന്‍റെ ക്ഷീണം തീർക്കാൻ ഫ്രാൻസിന് യൂറോകപ്പ് അനിവാര്യമാണ്. യൂറോ കപ്പിൽ ഇന്ന് വമ്പൻ പോരാട്ടം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത സ്പെയിനും ജർമനിയും നേർക്കുനേർ. പ്രീക്വാർട്ടറിൽ ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്പെയിനിന്‍റെ…

Continue reading
ഒടിടിയിലും ഹിറ്റ്, ഉണ്ണി മുകുന്ദൻ ചിത്രം ആകെ നേടിയത്?
  • July 5, 2024

ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം ഒടിടിയിലും ഒന്നാമത്. നാനി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത്…

Continue reading

You Missed

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം
തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി
റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ
ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്
ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു
പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു