തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു,.
വാഴൈ തമിഴ് ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്. സംവിധായകൻ മാരി സെല്‍വരാജിന്റേതായി വന്ന ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. വൻ പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്. വാഴൈ ആകെ നേടിയിരിക്കുന്നത് 11 കോടിയില്‍ അധികം ആണെന്നാണ്…

















