തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു,.

വാഴൈ തമിഴ് ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

സംവിധായകൻ മാരി സെല്‍വരാജിന്റേതായി വന്ന ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. വൻ പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്. വാഴൈ ആകെ നേടിയിരിക്കുന്നത് 11 കോടിയില്‍ അധികം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘പരിയേറും പെരുമാള്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒരു തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ്. പിന്നീട് ധനുഷ് നായകനായ ‘കര്‍ണ്ണനും’ സംവിധാനം ചെയ്‍ത മാരി സെല്‍വരാജിന്റേതായി പുറത്തിറങ്ങി ചിത്രം ഉദയനിധി സ്റ്റാലിന്റെ ‘മാമന്നനാണ്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ ഫഹദ് ഫാസിലും  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുക്കുന്നു.  ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മാമന്നൻ വലിയ ഹിറ്റായി മാറിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മാമന്നൻ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ വടിവേലുവായിരുന്നു.  അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്. മാമന്നനു പിന്നാലെ വാഴൈയും ഹിറ്റ് ചിത്രമാകും എന്നാണ് പ്രതീക്ഷ

ധ്രുവ് വിക്രം നായകനാവുന്ന ഒരു ചിത്രം ബൈസണാണ് നിലവില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകനായ ഒരു കബഡി താരമായാണ് ധ്രുവുണ്ടാകുക. അനുപമ പരമേശ്വരനാണ് നായികാ കഥാപാത്രമായി ചിത്രത്തില്‍ എത്തുക. അഴകം പെരുമാള്‍, ലാല്‍ ധ്രുവ് ചിത്രത്തില്‍ എത്തുമ്പോള്‍ ഹരി കൃഷ്‍ണനു പുറമേ കഥാപാത്രമാകാൻ രജിഷ വിജയനും ഉണ്ടാകും. ഛായാഗ്രാഹണം ഏഴില്‍ അരശ് കെയാണ്. സംഗീതം നിവാസ് കെ പ്രസന്നയാണ്.
 നിര്‍മാണം സമീര്‍ ആണ്.

  • Related Posts

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്
    • January 17, 2025

    മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

    Continue reading
    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
    • January 17, 2025

    അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി