സിവില്‍ സര്‍വീസ് പഠനം; ദക്ഷിണേന്ത്യയുടെ ‘ഡല്‍ഹി’യായി മാറുന്നുവോ തിരുവനന്തപുരം?
ഡല്‍ഹിയില്‍ പഠിച്ചാലേ സിവില്‍ സര്‍വീസ് (UPSC) ലഭിക്കൂ എന്ന ധാരണ ഒരുകാലത്ത് പ്രബലമായിരുന്നു. ഈ ഒരു കാഴ്ചപ്പാടിന് ശ്രദ്ധേയമായ മാറ്റം വരുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാണുന്നത്. വര്‍ഷങ്ങളോളം ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന ഡല്‍ഹിക്ക് പകരമായി,…







