‘ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയത് ആ കാഴ്ചയാണ്, മനുഷ്യരുടെ കലഹങ്ങള്‍ എത്ര നിസ്സാരമെന്ന് എനിക്ക് തോന്നിപ്പോയി…’; സുനിത വില്യംസ്
ബഹിരാകാശ പര്യടനം തനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്ന് സുനിത വില്യംസ്. ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോള്‍ ഭൂമിയും അവിടെ മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പോരും എത്ര അര്‍ഥശൂന്യമാണെന്ന് തനിക്ക് തോന്നിയെന്ന് സുനിത പറഞ്ഞു. നാസയില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ ഐസ് ഓണ്‍…













