സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും; മികച്ച അവതാരകൻ ഹാഷ്മി താജ് ഇബ്രാഹീം
2024 ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്‌ളവേഴ്‌സും. ജനകീയ കോടതി എന്ന പരിപാടിയിലൂടെ ഹാഷ്മി താജ് ഇബ്രാഹീം മികച്ച അവതാരകനായി. മികച്ച ക്യാമറമാനുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോയിലെ അഭിലാഷ് തൊഴുവൻകോടിന്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട…








