ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്
  • July 30, 2025

റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ…

Continue reading
ചാമ്പ്യന്‍സ് ലീഗില്‍ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍; ആര്‍സനല്‍ റയലിനെയും ബയേണ്‍ ഇന്റര്‍മിലാനെയും നേരിടും, മത്സരം രാത്രി 12.30ന്
  • April 8, 2025

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്ന് രാത്രി പന്ത്രണ്ടര മുതല്‍ ആദ്യപാദമത്സരങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മന്‍ നഗരമായമ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ആര്‍സനലിന്റെ തട്ടകമായ യുകെയിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് ആണ്…

Continue reading
റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍മാര്‍; സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി ബാഴ്‌സലോണ
  • January 13, 2025

കളിയിലെ മറ്റു കണക്കുകളില്‍ ഏകദേശം ഒപ്പത്തിനൊപ്പം നിന്നിട്ടും ലക്ഷ്യം കാണുന്നതില്‍ പിഴച്ച റയല്‍ മാഡ്രിഡിനെ 5-2 സ്‌കോറിന് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍കപ്പ് കിരീടം ചൂടി. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ റയലിനെ നിഷ്പ്രഭരാക്കിയാണ് ബാഴ്‌സ ഈ…

Continue reading
റയല്‍ സ്‌റ്റേഡിയം നീളന്‍ പേര് ഒഴിവാക്കുന്നു; ഇനി അറിയപ്പെടുക ബെര്‍ണബ്യൂ എന്ന് മാത്രം
  • December 28, 2024

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ റയല്‍ മാഡ്രിഡ് അവരുടെ സ്റ്റേഡിയത്തിന്റെ പേരിനെ ചുരുക്കുന്നു. ക്ലബ്ബിനെ ആഗോളത്തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ കളിക്കാരനും പ്രസിഡന്റുമായിരുന്ന സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ നീളന്‍ പേരിലായിരുന്നു ഏകദേശം ഏഴ് പതിറ്റാണ്ടുകളായി ക്ലബ്ബ് സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിനോടുള്ള ആദരവ്…

Continue reading
ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി
  • December 26, 2024

ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോനയെ പിന്നിലാക്കി റയല്‍ക്കുതിപ്പ്. സാന്റിയാഗോ ബരണാബ്യൂവില്‍ സെവിയയുമായി 4-2 സ്‌കോറില്‍ ആധികാരിക ജയം സ്വന്തമാക്കിയതോടെയാണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ പിന്നിലായത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ റയല്‍ പത്താംമിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെയിലൂടെയാണ് ഗോള്‍വേട്ടക്ക്…

Continue reading
ലിവര്‍പൂളിന് മുന്നില്‍ പതറി എംബാപെയും സംഘവും; റയലിന്റെ പരാജയം രണ്ട് ഗോളിന്
  • November 28, 2024

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ 52-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം മാക് അലിസ്റ്റര്‍ ആണ് ലിവര്‍പൂളിനായി ആദ്യഗോള്‍ കണ്ടെത്തിയത്. അയര്‍ലാന്‍ഡ് താരം കോണോര്‍…

Continue reading