അഡൽറ്റ് കോമഡി എന്റർടൈനർ;’പെരുസ് ‘മാർച്ച് 21 മുതൽ കേരളത്തിലും
നർമ്മത്തിനും കുടുംബം ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നൽകി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ് ‘മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.…








