മധ്യപ്രദേശിൽ യുദ്ധവിമാനം തകർന്നുവീണു
  • February 6, 2025

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകർന്നുവീണു. പതിവ് പരിശീലനത്തിനിടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 2 പൈലറ്റുമാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകട കാരണം കണ്ടെത്താൻ അന്വേഷണ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫ്രാൻസിൻ്റെ ദസ്സാൾട്ട് ഏവിയേഷൻ…

Continue reading
ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര; സംഭവം മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ
  • October 3, 2024

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾ ട്വൻ്റി ഫോറിനോട് പറഞ്ഞു. ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ…

Continue reading