ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി
  • December 26, 2024

ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോനയെ പിന്നിലാക്കി റയല്‍ക്കുതിപ്പ്. സാന്റിയാഗോ ബരണാബ്യൂവില്‍ സെവിയയുമായി 4-2 സ്‌കോറില്‍ ആധികാരിക ജയം സ്വന്തമാക്കിയതോടെയാണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ പിന്നിലായത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ റയല്‍ പത്താംമിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെയിലൂടെയാണ് ഗോള്‍വേട്ടക്ക്…

Continue reading
ബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത്; കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം
  • December 17, 2024

ഇക്കഴിഞ്ഞ ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ തോറ്റ ബാഴ്സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് മൂലം ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും വിവരമുണ്ട്.…

Continue reading