ബിഹാറില്‍ ദളിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സമ്മതിക്കാതെ ഒരു വിഭാഗം; സംസ്‌കാരം നടത്തിയത് റോഡില്‍; ജാതിയുടെ പേരില്‍ ക്രൂരത
ബിഹാറില്‍ ജാതിയുടെ പേരില്‍ മൃതദേഹത്തോടും കടുത്ത അനാദരവ്. മഹാ ദളിത് വിഭാഗത്തില്‍പ്പെട്ട വയോധികയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകുന്നതിനെ ഒരു വിഭാഗം തടഞ്ഞതോടെ മൃതദേഹം റോഡില്‍ സംസ്‌കരിക്കേണ്ടതായി വന്നു. 91 വയസ്സുള്ള ജപ്കി ദേവിയുടെ മൃതദേഹമാണ് റോഡില്‍ സംസ്‌കരിക്കേണ്ടി വന്നത്. സമീപത്തുള്ള കടയുടമയുടെ…














