ഒടുവില്‍ ഗംഭീര്‍ ആഗ്രഹിച്ചത് സംഭവിക്കുന്നു! അഭിഷേക് നായരും റ്യാന്‍ ടെന്‍ ഡോഷേറ്റും കോച്ചിംഗ് സംഘത്തിലേക്ക്
തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് അഭിഷേക് നായരും റ്യാന്‍ ടെന്‍ ഡോഷേറ്റും. ഗൗതം ഗംഭീറിന്റെ സഹായികളായിട്ടാണ് ഇരുവരുമെത്തുന്നത്. നേരത്തെ, കൊല്‍ക്കത്ത…

















