കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ അറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും റെയിൽ പാളങ്ങൾ വെള്ളത്തിനടിയിലാണ്. സുരക്ഷ മുൻനിർത്തി അനേകം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. റെയിൽ പാളങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന്…