ഈ പ്രായത്തിലും എന്തിനാണ് ജോലി ചെയ്യുന്നത്?
എൺപതു വയസ് കഴിഞ്ഞിട്ടും താൻ എന്തിനാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മുംബൈ: എന്തുകൊണ്ടാണ് ഈ പ്രായത്തിലും സിനിമയിലും ടിവിയിലും ജോലിയിൽ തുടരുന്നതെന്ന് തന്നോട് പലപ്പോഴും പലരും ചോദിക്കാറുണ്ടെന്ന് അമിതാഭ് ബച്ചൻ . 81 വയസ്സുള്ള…

















