‘അടിസ്ഥാന ആവശ്യങ്ങള്‍ക്കെതിരെ പൊരുതിയവരെ പാക് സൈന്യം കൊന്നു’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തില്‍ 12…












