സിയറ നാളെ എത്തും; വിപണി കത്തിക്കാൻ ടാറ്റയുടെ ലജൻഡ് റിട്ടേൺസ്
22 വർഷത്തിന് ശേഷം വിപണിയിലേക്ക് സിയറ. വാഹനം നാളെ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കും. വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിറയുടെ ടീസറുകൾ ഇതിനോടകം തന്നെ വൈറലായിരുന്നു. സിയറ വിപണിയിൽ ഒരു ഗെയിം ചേഞ്ചറാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ. സിയറയുട റെട്രോ…











