സൗദിയിലെങ്ങും ആഘോഷങ്ങള്‍; ഇന്ന് സൗദി സ്ഥാപകദിനം
ഇന്ന് സൗദി സ്ഥാപക ദിനം. മൂന്ന് പതിറ്റാണ്ട് നീണ്ട ഐക്യത്തിന്റെയും ഒരുമയുടെയും സ്മരണ പുതുക്കുകയാണ് രാജ്യം. സൗദിയിലെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. (Saudi Founding Day 2025) ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം 2022 മുതല്‍ ഫെബ്രുവരി 22-ന്…








