‘എക്സ് പേജ് ഹിന്ദിയിൽ വേണ്ട, കന്നഡയിലേക്ക് മാറ്റണം’; ആർസിബിക്കെതിരെ കന്നഡ ആരാധകർ
ആർസിബിക്കെതിരെ കന്നഡ ആരാധകർ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. സമൂഹമാധ്യമങ്ങളിൽ വാക്ക് പോര് തുടരുകയാണ്. വിമർശനവുമായി കന്നഡ സംഘടന കർണാടക രക്ഷണ വേദികേയും രംഗത്തുവന്നു. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനം. എക്സ് പേജ് കന്നഡയിലേക്ക് മാറ്റണമെന്നും കന്നഡ വികാരം…