എംഎസ് ധോണിക്ക് ശേഷം പന്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍
ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യന്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടി. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്താണ് ടീമിനെ നയിക്കുന്നത്. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സാധാരണ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്…












