രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. (Rahul Gandhi to arrive in Kerala today) ശിവഗിരി മഠവും കോണ്‍ഗ്രസിനു കീഴിലുള്ള…








