ബോക്സ് ഓഫീസിൽ പ്രഭാസ് യുഗം; ‘ദി രാജാ സാബ്’ 4 ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ!
റിബൽ സ്റ്റാർ പ്രഭാസിന്‍റെ ബോക്സ് ഓഫീസ് കരുത്ത് ഒരിക്കൽ കൂടി ലോകം സാക്ഷ്യം വഹിക്കുന്നു. മാരുതി സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’ റിലീസ് ചെയ്ത് വെറും 4 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 201 കോടി രൂപ ഗ്രോസ് കളക്ഷൻ…















