ഐപിഎല്ലില്‍ ഏറ്റവും ദൂരം താണ്ടിയ സിക്‌സര്‍ പറത്തി ഫില്‍ സാള്‍ട്ട്; പകരം വീട്ടി സിറാജ്
ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെ അത്ഭുത സിക്‌സര്‍ പറത്തി ബംഗളുരുവിന്റെ ഫില്‍ സാള്‍ട്ട്. ഗുജറാത്തിന്റെ ഓപ്പണിങ് ബൗളര്‍ ആയിരുന്ന മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിനെ 105 മീറ്റര്‍ അകലേക്കാണ് ഫില്‍ സാള്‍ട്ട്…








