ചാമ്പ്യന്‍സ് ട്രോഫി: ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍; സ്റ്റേഡിയം നവീകരണ സമയപരിധി പാലിക്കാന്‍ നെട്ടോട്ടമോടി പാകിസ്താന്‍
ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ഐസിസി ചാമ്പന്യന്‍സ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഐസിസി വില്‍പ്പനക്ക് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തി ഐസിസി അനുവദിച്ച…












