ഏഷ്യ കപ്പില്‍ പാകിസ്താനും ശ്രീലങ്കക്കും ഇന്ന് നിര്‍ണായക പോരാട്ടം
ഏഷ്യകപ്പില്‍ ഇന്ന് തീപാറും പോരാട്ടം. നിര്‍ണായക സൂപ്പര്‍ ഫോറില്‍ പാകിസ്താനും ശ്രീലങ്കയുമാണ് ഏറ്റുമുട്ടുക. രാത്രി എട്ടിന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സൂപ്പര്‍ ഫോറില്‍ ഇരുടീമുകളും തോല്‍വിയറിഞ്ഞ് വരുന്നതിനാല്‍ തന്നെ സമ്മര്‍ദ്ദത്തിലാണ് കളിക്കാര്‍. ഇന്ന് വിജയിക്കുന്ന ടീം ഫൈനലില്‍…













