‘ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’ അഭ്യര്‍ത്ഥിച്ച് താരം
എത്ര പുതുമുഖ നടിമാര്‍ ഉദയം ചെയ്താലും തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറായി ആരാധകര്‍ കാണുന്ന താരം നയന്‍താരയാണ്. ശാലീന സുന്ദരിയായ നാട്ടിന്‍പുറത്തുകാരിയായി മലയാളത്തില്‍ കരിയര്‍ തുടങ്ങിയ നയന്‍താര പിന്നീട് വ്യത്യസ്ത ലുക്കിലും ഭാവത്തിലും തെന്നിന്ത്യയാകെ നിറയുന്നതും ഏത് വെല്ലുവിളിയുള്ള കഥാപാത്രങ്ങളും നന്നായി…















