മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി
മുംബൈ ഭീകാരക്രമണത്തിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. റാണയെ 12 ദിവസത്തേക്ക് കൂടി കോടതി എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ റാണയില്‍ നിന്ന് അറിയാന്‍…












