ട്രെയിനിൽ നിന്ന് പുറത്തേറിഞ്ഞ തേങ്ങ തലയിൽ വീണ് 20കാരൻ മരിച്ചു
ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്കെറിഞ്ഞ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. നദിയിലേക്ക് പൂജാ സാധനങ്ങൾ അടങ്ങിയ പാക്കറ്റ് വലിച്ചെറിയാനുള്ള ശ്രമം ആയിരുന്നു. പാക്കറ്റിലെ തേങ്ങ തലയിൽ വീണ് 20കാരന് പരുക്കേൽക്കുകയായിരുന്നു. നൈഗാവിനും ഭയന്ദർ ക്രീക്കിനും ഇടയിലുള്ള…

















