ടൂറിസ്റ്റ് ബസുകള്‍ കളറാകുമോ? കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍
ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഞാന്‍ കളര്‍ഫുള്‍ ആയിട്ട്…








