എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസും സംഘടിപ്പിക്കുന്ന ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം
എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസ് ചാനലും ചേർന്ന് സംഘടിപ്പിക്കുന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഐറിഷ് എഡ്യൂ എക്സ്പോ ആയ ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം. സാമൂഹ്യ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മാമ്പാട് എഡ്–ഹോക്…









