നി​ഷ്ക മോ​മ​ന്റ്സ് ജ്വ​ല്ല​റിയുടെ രണ്ടാമത്തെ ഷോറൂം ദുബായിൽ തുറന്നു; ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര താരം വിദ്യ ബാലൻ

നി​ഷ്ക മോ​മ​ന്റ്സ് ജ്വ​ല്ല​റിയുടെ രണ്ടാമത്തെ ഷോറൂം ദുബായിൽ തുറന്നു പ്രവർത്തനമാരംഭിച്ചുസി​നി​മാ​താ​രം വി​ദ്യ ബാ​ല​നാണ് ഷോറൂം ഉ​ദ്ഘാ​ട​നം ചെ​യ്തത്. ദുബായ് ബർഷ ലുലുവിലാണ് ഷോറൂമുള്ളത്. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഹോ​സ്പി​റ്റാ​ലി​റ്റി ഗ്രൂ​പ്പാ​യ മോ​റി​കാ​പ് ഗ്രൂ​പ്പി​ൻറെ നേതൃത്വത്തിലുളള നി​ഷ്ക മോ​മ​ന്റ്സ് ജ്വ​ല്ല​റി​യു​ടെ ര​ണ്ടാ​മ​ത്​ ഷോ​റൂമാണ് യുഎഇയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിഷ്‌കയുടെ രണ്ട് ശാഖകളിൽ നിന്നും ആദ്യ 2 ദിവസത്തേയ്ക്ക് വാങ്ങുന്ന പകുതി സ്വർണാഭരണങ്ങൾ പണിക്കൂലിയില്ലാതെ സ്വന്തമാക്കാന്നുള്ള അവസരമൊരുക്കിയിട്ടുണ്ട്. സ്വർണ വ്യാപാര രംഗത്ത് പരിപൂർണ സുതാര്യത ഉറപ്പു വരുത്തുന്നതിന് പണിക്കൂലിയുൾപ്പെടെയുള്ള വില വിവരങ്ങൾ പ്രൈസ് ടാഗിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു നി​ർ​മി​ക്കു​ന്ന ആഭരണങ്ങളുടെ വലിയ ശേ​ഖ​ര​മാണ് നി​ഷ്ക​യെ മ​റ്റു​ള്ള ജ്വ​ല്ല​റി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്തമാ​ക്കു​ന്ന​തെ​ന്നും നി​ഷ്ക മോ​മ​ന്റ്സ് ജ്വ​ല്ല​റി ചെ​യ​ർ​മാ​ൻ സി.​എം. നി​ഷി​ൻ ത​സ്​​ലിം പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ ആഗോള തലത്തിൽ 100 ഔട്ട് ലൈറ്റുകളും ഐപിഒയും അടുത്ത പത്ത് വർഷത്തിനുള്ളിൽ 900 മില്യൺ ദിർഹത്തിന്റെ നിക്ഷേപം നടത്താനുമാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. ജിദ്ദ ഹോസ്പിറ്റൽ ചെയർമാൻ വിപി മുഹമ്മദ് അലി ഫ്ലോറ ഹോട്ടൽസ് ചെയർമാൻ വി എ ഹസ്സൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി