മാർക്കോയിലെ വയലൻസ് സഹിക്കാനായില്ല ; രാം ഗോപാൽ വർമ്മ
100 കോടി ക്ലബ്ബിൽ കയറിയ ഉണ്ണി മുകുന്ദന്റെ ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോയിലെ വയലൻസ് രംഗങ്ങൾ കണ്ടിരിക്കാൻ സാധിച്ചില്ലായെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം റിലീസായ സമയം ചിത്രത്തെ പ്രകീത്തിച്ചുകൊണ്ട് സംവിധായകൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് രാജ്യമാകെ ചർച്ചയായിരുന്നു.…











