കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി
മുംബൈ: രമാബായ് രണ്‍വീറിന് അത് വെറുമൊരു ഓട്ടമത്സരമല്ലായിരുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അതിനുള്ള സാഹചര്യമൊരുക്കാനും നെട്ടോട്ടമോടുന്ന ഒരു അമ്മയുടെ കാലുകളുടെ ഗതിവേഗം ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. സ്‌പോര്‍ട്ട്‌സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച ചെറുപ്പക്കാരായ ഓട്ടക്കാരെ ഉള്‍ക്കരുത്ത് കൊണ്ട് മാത്രം മറികടന്ന്…







