മലയാള സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകള് ഇടുന്ന വില കുറഞ്ഞു? ഈ വര്‍ഷം സിനിമയ്ക്ക് ഒടിടി കാര്യമായി ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍
ഒടിടി പ്ലാറ്റ്ഫോമുകള് ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. 200 ഓളം സിനിമകള്‍ റിലീസ് ചെയ്തെങ്കിലും ഒടിടിയില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചില്ല. ഇരുകൈയും നീട്ടിയാണ് മലയാള സിനിമ ഒടിടി സംസ്കാരത്തെ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ മികച്ച വരുമാനം സിനിമകള്‍ക്ക്…