‘വവ്വാലി’ൽ നായികയായി ലക്ഷ്മി ചപോർക്കർ
  • November 6, 2025

ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം വവ്വാലിന്റെ പുതിയ അപ്‌ഡേഷൻ പുറത്ത്.മറാഠിയിൽ നിന്നും കഥക് നാട്യത്തിൽ പ്രാവീണ്യം നേടിയ ലക്ഷ്മി ചപോർക്കറിനെ ചിത്രത്തിലൂടെ സംവിധായകൻ ഷഹ്‌മോൻ ബി പറേലിൽ,പുതുമുഖ നായികയായി പരിചയപ്പെടുത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ…

Continue reading
അൽത്താഫ് സലീമും 150 പുതുമുഖങ്ങളും ; ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു
  • November 6, 2025

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു. സംവിധായകൻ കമലിൻ്റെ ശിഷ്യനും മാനന്തവാടിയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. മാക്ട്രോ മോഷൻ പിക്ചേഴ്സ്,…

Continue reading
‘ ദി കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല, സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരം’; സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
  • August 2, 2025

ദി കേരളാ സ്റ്റോറിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കികുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു…

Continue reading
ഒരു താരവും അവിഭാജ്യ ഘടകമല്ല, ഞങ്ങൾക്ക് മറ്റു വഴികളുണ്ട്; നിർമ്മാതാക്കളുടെ സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ
  • February 24, 2025

സിനിമ താരങ്ങളെ വെല്ലുവിളിച്ച് ഫിലിം ചേംബർ. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കളുടെ സംഘടന നടത്തുന്ന സമരത്തിന് ഫിലിം ചേംബറിന്റെ പിന്തുണ. ഒരു താരവും അവിഭാജ്യഘടകമല്ല. ഞങ്ങൾക്ക് മറ്റു വഴികളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രേമലുവും എങ്ങനെ ഹിറ്റ് ആയെന്ന് ഓർക്കണം. സിനിമ…

Continue reading
‘ഒഴുക്കിനെതിരെ നീന്തിയ കലാകാരി’ നെയ്യാറ്റിൻകര കോമളം അന്തരിച്ചു
  • October 18, 2024

മലയാള സിനിമാ നടി നെയ്യാറ്റിൻകര കോമളം (93) വിടവാങ്ങി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പാറശ്ശാല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പ്രേംനസീറിന്റെ ആദ്യ ചിത്രമായ ‘മരുമകളിൽ’ അഭിനയിച്ചതോടെയാണ് കോമളം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 1950ൽ…

Continue reading