‘മോര്‍ഫ് ചെയ്ത നഗ്നചിത്രം ബന്ധുക്കള്‍ക്ക് അയച്ചു; ജീവിക്കാന്‍ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ലോണ്‍ ആപ്പ് നടത്തിപ്പുകാരുടെ നിരന്തര ഭീഷണി
  • June 16, 2026

തിരുവനന്തപുരത്ത് നഗ്നചിത്രങ്ങള്‍ അയച്ച് വീട്ടമ്മയ്ക്ക് ലോണ്‍ ആപ്പ് നടത്തിപ്പുകാരുടെ നിരന്തര ഭീഷണി. വെള്ളല്ലൂര്‍ സ്വദേശിയായവീട്ടമ്മ ദുരനുഭവം തുറന്നുപറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ജയ് ക്രെഡിറ്റ് എന്ന ആപ്പിന്റെ പിന്നിലുള്ളവര്‍, വീട്ടമ്മയുടെ ബന്ധുക്കള്‍ക്ക് അയച്ചു. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വീട്ടമ്മ പറയുന്നു. യൂട്യൂബില്‍…

Continue reading
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
  • April 17, 2026

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. (case against insta pay loan app in nithin raj’s…

Continue reading
‘ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ല, മകൻ ഭീഷണി നേരിട്ടത് എടുക്കാത്ത ലോണിന്റെ പേരിൽ’; വിശദമായ അന്വേഷണം വേണമെന്ന് ആനന്ദിന്റെ കുടുംബം
  • March 11, 2026

തിരുവനന്തപുരം ആര്യനാട് ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് മരിച്ച ആനന്ദിന്റെ കുടുംബം. ഓൺലൈൻ അപ്ലിക്കേഷൻ വഴി ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പരാതിയിൽ ആര്യനാട് പൊലീസ് കേസ്…

Continue reading
ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
  • March 10, 2026

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ
ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം
ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി
കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ
മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി
സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ