ലയണല്‍ മെസി ഇന്‍ര്‍മയാമിയില്‍ തുടരും;2028 വരെ കരാര്‍ നീട്ടി താരം
ലോക കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസി അമേരിക്കയിലെ പ്രധാന ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടിക്കൊണ്ട് താരം പുതിയ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവച്ചു. മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിലാണ് മെസി വര്‍ഷങ്ങളായി കളിച്ചുവരുന്നത്.…











