കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം
  • January 14, 2025

ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം…

Continue reading
രണ്ട് പേരുടെ കുറവില്‍ പൊരുതിയ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബിനോട് ഒരു ഗോള്‍ ജയം
  • January 6, 2025

ചുവപ്പ് കാര്‍ഡ് കണ്ട് രണ്ട് താരങ്ങള്‍ പുറത്തായിട്ടും ഏകപക്ഷീയമായ ഒരു ഗോളിന് വിജയം കൈപ്പിടിയിലൊതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ കളിക്കാനിറങ്ങിയ കേരളം അവസാനം നിമിഷം വരെ പഞ്ചാബിനെ കൊണ്ട് ഗോളടിപ്പിച്ചില്ല. 44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്ന്…

Continue reading
ബെം​ഗളൂരുവിനെതിരെ ചരിത്രം തിരുത്തി എഴുതാൻ കേരള ബ്ലാസ്റ്റേഴ്‌സ്
  • December 7, 2024

നാളെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഐ എസ് എല്‍ സൗത്തേണ്‍ ഡെര്‍ബിക്കായി പന്തുരുളുബോള്‍ ബെംഗളൂരുവിനെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന ചരിത്രം തിരുത്തി കുറിച്ച്, വിജയത്തിന് വേണ്ടിയുള്ള അവസാനിപ്പിക്കുമോ എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകര്‍.തോല്‍വികളുടെയും സമനിലകളുടെയും…

Continue reading
‘ഗോവ പിടിച്ചെടുക്കാനായില്ല’; ഒരു ഗോളിന് സ്വന്തം ഗ്രൗണ്ടില്‍ പരാജയം സമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
  • November 29, 2024

പൊരുതി കളിച്ചിട്ടും ഗോള്‍ മാത്രം കണ്ടെത്താനാകാതെ പോയ കേരള ബ്ലാസ്‌റ്റേഴ്‌സിന് നാലാമത്തെ ഹോം മാച്ചിലും പരാജയഭാരം. ഇത്തവണ ശക്തരായ എഫ്‌സി ഗോവയോടാണ് കൊച്ചിയിലെ സ്വന്തം സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് മുമ്പില്‍ ഏക ഗോളിന് പരാജയപ്പെട്ടത്. ആദ്യപകുതിയില്‍ ആയിരുന്നു കേരളത്തെ ഞെട്ടിച്ച്…

Continue reading
ഗോവന്‍ പ്രതിരോധത്തെ വിറപ്പിച്ചിട്ടും ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങി കേരളം
  • November 29, 2024

മത്സരം തുടങ്ങിയത് മുതല്‍ നിരന്തരം ഗോവന്‍ പ്രതിരോധത്തെ പരീക്ഷിച്ചിട്ടും ഗോള്‍ കണ്ടെത്താനാകാത്ത മത്സരത്തിന്റെ ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ ഗോള്‍ കണ്ടെത്തി എഫ്‌സി ഗോവ. ആദ്യപകുതിയിലെ നാല്‍പ്പതാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധനിര താരം ബോറിസ് സിങ് ആണ് ലക്ഷ്യം കണ്ടത്. മധ്യനിരയില്‍ നിന്ന്…

Continue reading
ഇത്തവണയും പിഴച്ചു; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്
  • November 4, 2024

രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവില്‍ പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എവെ മാച്ചിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2 ന്റെ സ്‌കോറില്‍ പരാജയപ്പെടുത്തി മുംബൈ സിറ്റി. മുംബൈ സിറ്റിക്കെതിരെ പത്തുപേരുമായി വിരോചിതമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍…

Continue reading
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെയുള്ള അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ
  • October 22, 2024

ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞിരുന്നു. പ്രാഥമികമായാണ്…

Continue reading
കൊല്‍ക്കത്തയില്‍ ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്
  • October 22, 2024

കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ ആരാധകരെ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ആരാധകര്‍ ആക്രമിച്ച സംഭവത്തില്‍ ഔദ്യോഗികമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അധികൃതര്‍ക്ക് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരം 2-1 എന്ന സ്‌കോറില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു.…

Continue reading