മധ്യപ്രദേശിന് സ്വപ്‌ന സെഞ്ചുറി നൽകി മലയാളി താരം ജിൻസി
ചണ്ഡീഗഡിൽ ദേശീയ വനിതാ ഏക ദിന ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി മണിപ്പുരിനെതിരെ സെഞ്ചുറിയുമായി പ്ളെയർ ഓഫ് ദ് മാച്ച് ആയ ജിൻസി ജോർജിനെ അധികമാരും ശ്രദ്ധിച്ചിരിക്കില്ല. പതിനേഴു വർഷം കേരളത്തിനു കളിച്ച ജിൻസി ഈ വർഷം അതിഥി താരമായി മധ്യപ്രദേശിനൊപ്പം ചേർന്നതാണ്.…